ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

അഭിമുഖം വഴിയാണ് നിയമനം | അഭിമുഖം 2025 ഏപ്രിൽ 24 ന് ഉച്ചയ്ക്ക് 2.30ന്

ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്


ചെറുതുരുത്തി (തൃശൂർ): കലാമണ്ഡലം കല്പിത സർവകലാശാലയിൽ ലൈബ്രറി കംപ്യൂട്ടറൈസേഷന്റെ ഭാഗമായി ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്.

അഭിമുഖം വഴിയാണ് നിയമനം

അഭിമുഖം 2025 ഏപ്രിൽ 24 ന് ഉച്ചയ്ക്ക് 2.30ന് കലാമണ്ഡലം ഓഫീസിൽ

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

വിദ്യാഭ്യാസ യോഗ്യത : ലൈബ്രറി സയൻസിൽ ഉള്ള ഡിഗ്രി, കോഹ സോഫ്റ്റ് വെയർ, ഓഫീസ് സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം

സാലറി : ഡെയിലി 755 രൂപ വീതം

Important Links
Official Notification Click Here
More Info Click Here
Join WhatsApp Channel Click Here

Data Entry Operator Vacancy


Cheruthuruthy (Thrissur): There is a vacancy for the post of Data Entry Operator at Kalamandalam Deemed University as part of the library computerization project.

Recruitment will be through an interview.

The interview will be held on April 24, 2025, at 2:30 PM at the Kalamandalam office.

Educational Qualifications & Salary details

Technical Knowledge & Skills:

Data Entry: Ability to enter bibliographic, patron, and circulation data into Koha’s database.
Cataloging: Understanding how to catalog new items, including books, e-books, journals, and multimedia materials, into Koha.

Basic IT Skills:

Koha Administration (Optional):

Salary Details

Important Links
Official Notification Click Here
More Info Click Here
Join WhatsApp Channel Click Here

Exit mobile version