CWRDM : സ്വീപ്പർ/ക്ലീനർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 17.

CWRDM cleaning staff vacancy 2025 : കോഴിക്കോട് കുന്നമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ (CWRDM) സ്വീപ്പർ/ക്ലീനർ തസ്തികയിൽ ഒരു ഒഴിവ്.

പാർട്ട് ടൈം ജോലിയാണ് | കോട്ടയം ഉപകേന്ദ്രത്തിലാണ് ഒഴിവുള്ളത്

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സ്വീപ്പർ/ക്ലീനർ

338 രൂപ ദിവസ വേതന നിരക്കിൽ പാർട്ട് ടൈം നിയമനം.

18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള കടലാസ്സിൽ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷ,

The Scientist i/c,
CWRDM Subcentre Kottayam,
Adjecent to Hotel Pearl Regency,
Kodimatha, Kottayam Main (PO),
Kottayam – 686 001
Phone : 0481-2563197

എന്ന വിലാസത്തിൽ ഫെബ്രുവരി 17 ന് കിട്ടത്തക്ക വിധം അയക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 17.

വിശദ വിവരങ്ങൾക്ക് www.cwrdm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Info Click Here
Join WhatsApp Channel Click Here
Exit mobile version