കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഡ്രൈവർ കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡ്രൈവർ
ഒഴിവുകളുടെ എണ്ണം : 5
യോഗ്യത
- പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ് (ഹെവി & ലൈറ്റ്)
പ്രവ്യത്തി പരിചയം : 3 വർഷം
പ്രായപരിധി : 60 വയസ്സ്
ശമ്പളം : 19,280 രൂപ
അപേക്ഷാ ഫീസ്
- SC,ST വിഭാഗക്കാർക്ക് : 140 രൂപയും
- OBC, General വിഭാഗക്കാർക്ക് : 700 രൂപയും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ ജനുവരി 11 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.എന്നിട്ട് ജനുവരി 18 ന് മുമ്പ് ലഭിക്കത്തക്കവിധം നോട്ടിഫിക്കേഷനിൽ നൽകിയ വിലാസത്തിൽ തപാൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചു നോക്കുക.
| Important Links | |
|---|---|
| Official Notification | Click Here |
| More Details | Click Here |
