എൻ.ഐ.ഒ പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 20

സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിൽ പ്രോജക്ട് അസോസിയേറ്റിൻെറ ഒഴിവുണ്ട്.

കൊച്ചിയിലെ റീജണൽ സെൻററിലാണ് അവസരം.

നാലുമാസത്തേക്കാണ് നിയമനം.

തസ്‌തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

Job Summary
Post Name Project Associate – I
Qualification M.Sc. Marine Biology
Total Posts 01
Salary Rs.25000+HRA
Age Limit 35 Years
Last Date 20 September 2020

അപേക്ഷാഫോറവും വിശദവിവരങ്ങളും www.nio.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷയും ആവശ്യമായ രേഖകളും hrdg@nio.org എന്ന ഇ – മെയിലിലേക്കയയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 20

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version