മോളിക്കുലാർ ബയോളജി സെന്ററിൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17

Advertisement No. 02/2021 for the post of Jr. Secretariat Assistant (Gen./F&A/S&P)
Date of commencement of online applications 05-04-2021
Last date for submission of online applications 05-05-2021
Last date for receipt of hard copy of applications 17-05-2021

Note : The last date has been closed on 5 may. Only the persons who have applied can send their hardcopy by May 17

Note : ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 5 ന് ആയിരുന്നു. അതിനു ഉള്ളിൽ അപേക്ഷിച്ചവർക്ക് മാത്രമേ മെയ് 17 നകം ഹാർഡ്‌കോപ്പി അയയ്ക്കാൻ കഴിയൂ.

ഹൈദരാബാദിലെ സി.എസ്.ഐ.ആർ. സെൻറർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജിയിൽ 6 ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് ഒഴിവ്.

സ്ഥാപനത്തിലെ വിവിധ ഡിപ്പാർട്ട്മെൻറുകളിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത :

പ്രായപരിധി : 28 വയസ്സ്.

തിരഞ്ഞെടുപ്പ്


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി ചുവടെ ചേർക്കുന്ന ലിങ്കോ അല്ലെങ്കിൽ www.ccmb.res.in എന്ന വെബ്സൈറ്റ് ലിങ്കോ സന്ദർശിക്കുക .

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 05

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version