ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവ് | പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 6,13

ചെന്നൈയിലെ സി.എസ്.ഐ.ആർ. സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 17 ഒഴിവ്.

ജൂനിയർ സെക്രട്ടേറിയേറ്റ് അസിസ്റ്റൻറ് തസ്തികയിൽ 7 ഒഴിവുണ്ട്.

സ്ഥാപനത്തിലെ ജനറൽ/സ്റ്റോഴ്സ് ആൻഡ് പർച്ചേസ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സിലുമാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലുള്ളവർക്ക് അവസരം.

കൂടാതെ സയൻറിസ്റ്റ്, ടെക്നിക്കൽ ഓഫീസർ തസ്തികകളിലും ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 07

യോഗ്യത :

ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെൻറിലേക്ക് പ്ലസ്‌ ടു-വിൽ അക്കൗണ്ടൻസി പഠിച്ചവർക്കാണ് അവസരം.

പ്രായപരിധി : 28 വയസ്സ്.

മറ്റ് ഒഴിവുകൾ :

പ്രായം :

അപേക്ഷാഫീസ് : 100 രൂപ.

എസ്.സി./ എസ്.ടി./ ഭിന്നശേഷിക്കാർ വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷാഫോമും അനുബന്ധരേഖകളും തപാലിൽ അയച്ചുകൊടുക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.clri.org എന്ന വെബ്സൈറ്റ് കാണുക.

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 6.

മറ്റ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 6.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 23.

Important Links
Official Notification & Apply Link for Scientist Recruitment (Advt. No 1/2021) Click Here
Official Notification & Apply Link for Technical Recruitment (Advt. No 2/2021) Click Here
Official Notification & Apply Link for Recruitment of Administrative Positions (JSA) (Advt. No 3/2021) Click Here
More Details Click Here
Exit mobile version