ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 ഒഴിവ് | പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 30

കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ മധ്യപ്രദേശിലെ ലഖ്നൗവിലുള്ള സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
Job Role Junior Secretariat Assistant/ Junior Stenographer
Qualification 12th
Total Vacancies 16
Experience Freshers
Salary Level 2 – 4
Job Location Lucknow
Last Date 30 August 2021

യോഗ്യത :

എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും നടത്തിയാവും തിരഞ്ഞെടുപ്പ്.

പ്രായപരിധി :

നിയമാനുസൃത വയസ്സിളവ് ബാധകം.

അപേക്ഷാഫീസ് :

വനിതകൾ , ട്രാൻസ്ജെൻഡേഴ്സ് , എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർ , വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിച്ചശേഷം ഹാഡ് കോപ്പി അയച്ചു കൊടുക്കണം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 30.

ഹാഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 15.

വിവരങ്ങൾ ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Info Click Here
Exit mobile version