കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 04

തൃശ്ശൂർ ജില്ലയിലെ മാള പഞ്ചായത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഡോക്ടർ,സ്റ്റാഫ് നഴ്‌സുമാർ, ഫാർമിസ്റ്റ്,ശുചീകരണ തൊഴിലാളികൾ എന്നിവരെ ആവശ്യമുണ്ട്.

അപേക്ഷ ഇമെയിൽ വഴിയോ അല്ലെങ്കിൽ വാട്‌സാപ്പ് നമ്പറിലോ അയക്കണം.

ശമ്പളം : സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുന്നതായിരിക്കും.

ഇമെയിൽ വിലാസം : malagramapanchayat@gmail.com

വാട്സാപ്പ് നമ്പർ : 9895637310

വിശദ വിവരങ്ങൾക്ക് : 0480 2890346 എന്ന നമ്പറിൽ വിളിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 04

Exit mobile version