സി.എഫ്.ആർ.ഡി.യിൽ സീനിയർ അനലിസ്റ്റ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 12.

സംസ്ഥാന സർക്കാർ സ്ഥാപനമായ പത്തനംതിട്ട കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിൽ സീനിയർ അനലിസ്റ്റിന്റെ ഒഴിവുണ്ട്.

കരാറടിസ്ഥാനത്തിലാണ് നിയമനം.

Job Summary
Organization Council for Food Research and Development (CFRD)
Post Name Senior Analyst
No of Vacancies 01
Qualification Masters Degree in Chemistry/ Bio Chemistry with at least 50% mark
Experience Three years experience in Food analysis using modern instruments
in reputed Laboratory (NABL Accredited Laboratory preferred)
Remuneration Rs.25000/- (Consolidated pay)
Official Website www.supplycokerala.com

യോഗ്യത : 50 ശതമാനം മാർക്കോടെ കെമിസ്ട്രിയിലോ ബയോകെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം, ഫുഡ് അനാലിസിസ് ലബോറട്ടറിയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷാഫീസ്


” The Chief Executive Officer, CFRD ” എന്ന പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം

SC/ST വിഭാഗത്തിന് 250 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ

The Director, CFRD,
Perinjottakkal PO, Konni,
Pathanamthitta,
Kerala, Pin 689692 എന്ന വിലാസത്തിലേക്ക് ഫെബ്രുവരി 12-നകം ലഭിക്കാത്തവിധം അയക്കണം.

അപേക്ഷാകവറിനു പുറത്ത് “Application for the post of Senior Analyst” എന്ന് രേഖപെടുത്തിയിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.supplycokerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ : 0468-2241144.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 12.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version