കൊച്ചിൻ ദേവസ്വം കോളേജുകളിൽ 10 അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07

കൊച്ചിൻ ദേവസ്വം ബോർഡ് കോളേജുകളിൽ 10 അധ്യാപക ഒഴിവ്.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.

തൃശ്ശൂരിലെ കേരളവർമ കോളേജിലും കുന്നംകുളത്തെ വിവേകാനന്ദ കോളേജിലുമാണ് ഒഴിവ്.

കേരളവർമ കോളേജ് :

ഒഴിവുള്ള വിഷയങ്ങൾ :

ശ്രീ വിവേകാനന്ദ കോളേജ് :

ഒഴിവുള്ള വിഷയം :

യോഗ്യത : യു.ജി.സി. നിയമ പ്രകാരം.

വിശദവിവരങ്ങൾക്ക് www.cochindevaswomboard.org  എന്ന വെബ്സൈറ്റ് കാണുക.

ഫോൺ : 2331124.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 07.

Important Links
Official Notification Click Here
More Details Click Here
Exit mobile version