സി.എം.എഫ്.ആർ.ഐയിൽ യങ് പ്രൊഫഷണൽ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31

കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണപദ്ധതിയിൽ യങ് പ്രൊഫഷണൽ ഒഴിവ്.

കരാർ നിയമനം.

ഒരു ഒഴിവാണുള്ളത്.

താത്കാലികാടിസ്ഥാനത്തിൽ ഒരുവർഷത്തെക്കാണ് നിയമനം.

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

യോഗ്യത :

ശമ്പളം : 35,000 രൂപ.

വിശദവിവരങ്ങൾക്ക് www.cmfri.org.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പിയും nicracmfrikochi@gmail.com എന്ന ഇ – മെയിലിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.

Important Links
Official Notification Click Here
More Details Click Here
Exit mobile version