CMFRI 9 യങ് പ്രൊഫഷണൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 11

CMFRI Notification 2023 : കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ.) യങ് പ്രൊഫഷണലിന്റെ ഒൻപത് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

ശമ്പളം: 25,000 രൂപ

സെക്ഷൻ, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ⇓


സെക്ഷൻ : ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സെക്ഷൻ
ഒഴിവുകളുടെ എണ്ണം : 3
യോഗ്യത : 60 ശതമാനം മാർക്കോടെ ബി.കോം (ഫിനാൻസ് & ടാക്സേഷൻ),
ഒരുവർഷം പ്രവൃത്തി പരിചയം.

സെക്ഷൻ : കോ-ഓർഡിനേഷൻ,പർച്ചേസ്, ബിൽസ് ആൻഡ് കാഷ് സെക്ഷൻ
ഒഴിവുകളുടെ എണ്ണം : 3
യോഗ്യത : 60 ശതമാനം മാർക്കോടെ ബി.കോം.(കംപ്യൂട്ടർ ആപ്ലിക്കേഷൻ),
ഒരുവർഷം പ്രവൃത്തി പരിചയം.

സെക്ഷൻ : എസ്റ്റാബ്ലിഷ്മെന്റ് സെക്ഷൻ
ഒഴിവുകളുടെ എണ്ണം : 3
യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ബി.എ.(എച്ച്.ആർ.)/ ബി.സി.എ.,
ഒരു വർഷം പ്രവൃത്തിപരിചയം.

പ്രായം : 21-45 വയസ്സ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 11

വിശദ വിവരങ്ങൾക്ക് www.cmfri.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links

Official Notification Click Here
Apply Online (Google Form Link) Click Here

Exit mobile version