KSRTC യിൽ മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04

KSRTC യിൽ മാനേജർ ഒഴിവ്  : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ഏഴ് ഒഴിവ്.

തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : മാനേജർ (എച്ച്.ആർ)

തസ്തികയുടെ പേര് : മാനേജർ (കൊമേഴ്സ്യൽ)

തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ)

തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (കൊമേഴ്സ്യൽ)

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version