കേരള റോഡ് ഫണ്ട് ബോർഡിൽ 117 സൂപ്പർവൈസർ/എൻജിനീയർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

കേരള റോഡ് ഫണ്ട് ബോർഡിന്റെ വിവിധ തസ്തികകളിൽ ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം.

തസ്തികയുടെ പേര് : സൈറ്റ് സൂപ്പർവൈസർ

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

തസ്തികയുടെ പേര് : അക്കൗണ്ടന്റ്

തസ്തികയുടെ പേര് : സീനിയർ അക്കൗണ്ടന്റ്

അപേക്ഷാഫീസ് : 500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

www.cmdkerala.net എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version