ക്ലര്‍ക്ക്-ടൈപ്പിസ്റ്റ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിമുക്തഭടന്‍മാര്‍ക്ക് സംവരണം ചെയ്ത ക്ലര്‍ക്ക്-ടൈപ്പിസ്റ്റ് തസ്തികയില്‍ 19000 – 43600 രൂപ ശമ്പളനിരക്കില്‍ താല്‍ക്കാലിക ഒഴിവ്.

യോഗ്യത


2002 ജനുവരിയ്ക്ക് മുന്‍പ് ടൈപ്പ്റൈറ്റിംങ്ങ് ഇംഗ്ളീഷ് (ലോവര്‍) പാസ്സായവര്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസ്സസിംങ്ങിന്റെ നിയമാനുസൃതമായ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രായം : 2020 ജനുവരി ഒന്നിന് 18 വയസ്സിനും 50 നും ഇടയില്‍.

ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 24-നകം അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.


Exit mobile version