മൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 23 ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27

കേന്ദ്രസർക്കാരിന്റെ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റീസേർച്ച് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ ജാർഖണ്ഡിലെ ധൻബാദിൽ പ്രവർത്തിക്കുന്ന സി.എസ്.ഐ.ആർ : സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റീസേർച്ചിൽ 23 ടെക്‌നിക്കൽ അസിസ്റ്റന്റുമാരുടെ ഒഴിവ്.

ഒഴിവുള്ള വിഭാഗങ്ങൾ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.എസ്.സി/ഡിപ്ലോമ

പ്രായപരിധി : 28 വയസ്സ്

ശമ്പളം : 35,400 രൂപ

www.cimfr.nic.in/vacancies എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ലഭിക്കും.

അപേക്ഷാഫീസ് 100 രൂപയാണ്. ഓൺലൈനായി ഫീസടയ്ക്കാം.

എസ്.സി/എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും,സ്ത്രീകൾ,സി.എസ്.ഐ.ആർ.സ്ഥിരം ജീവനക്കാർ എന്നിവർക്ക് ഫീസില്ല.

അപേക്ഷാഫോം പൂരിപ്പിച്ചശേഷം The Administrative Officer,Central Institute of Mining & Fuel Research,Barwa Road,Dhanbad, Jharkhand -826001 എന്ന വിലസത്തിലേക്ക് രജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റിലോ അയക്കണം.

കവറിന് മുകളിൽ Application for the post of ………………….(Post Code : ………..), Advt.No……..എന്ന് രേഖപ്പെടുത്തണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 27

Important Links
Notification Click Here
Application Form Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

CIMFR Recruitment 2020 for Technical Assistant | 23 Posts | Last Date: 25 July 2020


CIMFR Recruitment 2020 : CSIR – Central Institute of Mining and Fuel Research (CIMFR), Dhanbad invites the job application form from the eligible candidates for the post of Technical Assistant/Gr.III in the respective disciplines for 23 vacancies. Candidates with the qualification of B.Sc/ Diploma in the relevant discipline within the age limit of 28 years are eligible to apply.

The selection will be based on the Trade/ Skill Test/ Written Test.

Interested and eligible candidates send their filled application form with required documents to the following postal address by Registered/Speed Post on or before 25 July 2020 by 5.30 PM. The detailed eligibility and application process are given below;

Job Summary
Post Name Technical Assistant
Qualification B.Sc/Diploma
No of Vacancies 23
Job Location Dhanbad (Jharkhand)
Last Date 25 July 2020

Educational Qualification


Technical Assistant


Upper Age Limit (As on 25.07.2020): 28 years

Upper age limit is also relax-able up to

Discipline Wise Vacancies : Total – 23 Posts


Selection Process


Application Fee: Rs.100/-

Mode of Payment: Payment must be made through SBI payment gateway only available at CIMFR website www.cimfr.nic.in.

Note: Candidates belonging to SC/ ST/ PWD/ Women/ CSIR Permanent Employees/ Abroad Candidates category are exempted from submission of application fee.

How to Apply


All interested and eligible candidates can download the application form in (http://cimfr.nic.in/vacancies.html) website and send their duly filled application form in the prescribed format along with the web generated slip of online payment & other essential enclosures to the following postal address by Registered/Speed Post on or before 25 July 2020 by 5.30 PM.

Note : Envelope superscribed “APPLICATION FOR THE POST OF____________ (Post Code:_______), Advt. No_______

Postal Address


The Administrative Officer,
Central Institute of Mining & Fuel Research,
Barwa Road, Dhanbad – 826001 (JHARKHAND)

Important Links
Notification Click Here
Application Form Click Here
Exit mobile version