ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ട്രേഡുകളിലായി 142 അപ്രൻറിസ് ഒഴിവ്.
24 ട്രേഡുകളിൽ അവസരമുണ്ട്.
പരസ്യവിജ്ഞാപന നമ്പർ : CPCL/TA/2020-21.
ട്രേഡ് ഒഴിവുകൾ :
- ഫിറ്റർ – 13
- വെൽഡർ – 9
- ഇലക്ട്രീഷ്യൻ – 9
- എം.എം.വി – 9
- മെഷിനിസ്റ്റ് – 5
- ടർണർ – 5
- മെക്കാനിക്ക് (റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്) – 2
- ഇൻസ്ട്രമെൻറ് മെക്കാനിക്ക് – 2
- ഡ്രോട്സ്മാൻ (സിവിൽ) – 4
- ഡ്രോട്സ്മാൻ (മെക്കാനിക്ക്) – 2
- കോപ്പ – 3
- ഫുഡ് പ്രൊഡക്ഷൻ – 2
യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.
ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ യോഗ്യതയുണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : ലബോറട്ടറി അസിസ്റ്റൻറ് (കെമിക്കൽ പ്ലാൻറ്)
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : ഫിസിസിക്സ് /കെമിസ്ട്രി / മാത്തമാറ്റിക്സ് /ബയോളജി ബി.എസ്.സി.
തസ്‌തികയുടെ പേര് : അറ്റൻഡൻറ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാൻറ്)
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : ഫിസിക്സ് /കെമിസ്ട്രി / മാത്തമാറ്റിക്സ് /ബയോളജി ബി.എസ്.സി.
തസ്‌തികയുടെ പേര് : അക്കൗണ്ടൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.കോം പാസായിരിക്കണം.
തസ്‌തികയുടെ പേര് : ബാക്ക് ഓഫീസ് അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 17
- യോഗ്യത : ബിരുദം (എൻജിനീയറിങ് ബിരുദം ആയിരിക്കരുത്)
തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ബി.എ (മാർക്കറ്റിങ്) /മാർക്കറ്റിങ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ.
തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോഴ്സസ്)
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : എം.ബി.എ (എച്ച്.ആർ) / എം.എസ്.ഡബ്ലൂ / പേഴ്സണൽ മാനേജ്മെൻറ് അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ ബിരുദാനന്തരബിരുദ ഡി പ്ലോമ.
തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് (കംപ്യൂട്ടർ സയൻസ്)
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : എം.സി.എ.
തസ്‌തികയുടെ പേര് : എക്സിക്യൂട്ടീവ് ( ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് )
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : സി.എ / സി.ഡബ്ലു.എ / എം.എഫ്.സി / ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എം.ബി.എ / ഫിനാൻഷ്യൽ മാനേജ്മെൻറിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ.
തസ്‌തികയുടെ പേര് : ഓഫീസ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : പന്ത്രണ്ടാംക്ലാസ് പാസായിരിക്കണം.
- ഓഫീസ് അസിസ്റ്റൻറ് സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : വെയർഹൗസ് എക്സിക്യൂട്ടീവ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
- വെയർഹൗസ് എക്സിക്യൂട്ടീവ് (റെസീപ്റ്റ്സ് ആൻഡ് ഡെസ്പാച്ച് )
- സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : സ്റ്റോർ കീപ്പർ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
തസ്‌തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി : 18-24 വയസ്സ്.
എസ്.സി /എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cpcl.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cpcl.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 01.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |