ചണ്ഡീഗഢ് പോലീസിൽ 700 കോൺസ്റ്റബിൾ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 17.

Chandigarh Police Recruitment 2023  : Chandigarh Police Recruitment announced for the Constable (Executive) post. There are 700 vacancies available for this post. The education qualification should be 10/12th/Diploma in the relevant field. Interested and eligible candidates can apply for this post online. The detailed eligibility criteria and application process are given below;

Chandigarh Police Recruitment 2023 for Constable

Job Summary

Job Role Constable(Executive)
Job Category Government Jobs
Qualification 10th/12th/Diploma
Total Vacancies 700 Post
Experience Freshers
Salary As per the 7th CPC
Job Location Chandigarh(Punjab)
Last Date 17 June 2023

Detailed Eligibility:

Educational Qualification:

Age Limit(As on 20 May 2023): 

Age Relaxation:

Salary: As per 7th CPC.

No.of.Vacancies: 700 Posts.

 Selection Process:

Application Fee:

Note: Collection charges or processing fees are charged by the bank. payable by the candidates shall be in addition to the application fee as above, payable to Chandigarh Police.

How to apply for Chandigarh Police Recruitment 2023?

All Interested and eligible candidates can apply for the post online from 27 May 2023 to 17 June 2023.

Date of publication of Advertisement: 20 May 2023
Opening date for submission of online applications: 27 May 2023
Closing date for submission of online applications: 17 June 2023
Tentative Date of Written exam: 23 June 2023

Important Links

Notification Click Here
Apply Online Click Here

കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഢിലെ പോലീസ് വകുപ്പിൽ കോൺസ്റ്റബിൾ (എക്സിക്യുട്ടീവ്) തസ്തികയിൽ 700 ഒഴിവുണ്ട്.

താത്കാലിക ഒഴിവാണ്.

എഴുത്തു പരീക്ഷയും കായികക്ഷമതാ പരിശോധനയുമുണ്ടാകും.

സ്ത്രീകൾക്കും അപേക്ഷിക്കാം.

ഒഴിവുകൾ:

യോഗ്യത: പ്ലസ് ടു. പുരുഷൻമാർക്ക് ടൂ വീലർ, ഫോർ വീലർ ഡ്രൈവിങ് ലൈസൻസുകൾ നിർബന്ധമാണ്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കംപ്യൂട്ടർപരിചയവും വേണം.

പ്രായം: 18 – 25 (നിയമാനുസൃത വയസ്സിളവുണ്ട്).

ശാരീരികയോഗ്യത, എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ http://chandigarhpolice.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കാം.

100 മാർക്കുള്ള കംപ്യൂട്ടർ ഒ.എം.ആർ. പരീക്ഷയിൽ ജനറൽ വിഭാഗക്കാരുടെ കട്ട് ഓഫ് മാർക്ക് 40 ശതമാനമാണ്.

മറ്റുള്ള വിഭാഗക്കാർക്ക് ആനുപാതികമായി കട്ട് ഓഫ് മാർക്ക് കുറയും.

എൻ.സി.സി. സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് ബോണസ് മാർക്കുണ്ട്.

അപേക്ഷാഫീസ്: 1000 രൂപ. എസ്.സി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 800 രൂപ മതി. വിമുക്തഭടൻമാർക്ക് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 17.

Important Links

Notification Click Here
Apply Online Click Here
Exit mobile version