മറൈൻ റിസോഴ്സസ് സെന്ററിൽ 50 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

ഒഴിവ് കൊച്ചിയിൽ | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 17

കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻറർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയിൽ 50 ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

മറൈൻ വിഷയങ്ങളിൽ എം.എസ്.സി.യുള്ളവർക്കാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് I

തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് II

തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് III

തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II

തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അയക്കാം.

വിശദവിവരങ്ങൾ www.cmlre.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version