കെ-ഡിസ്ക്കിൽ 63 ആനിമേറ്റർ , വൊളന്റിയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്ക് കൗൺസിലിൽ 63 ഒഴിവ്.

സെന്റർ ഫോർ മാനേജ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഇ – മെയിൽ വഴി അപേക്ഷിക്കണം.

കരാർ നിയമനമായിരിക്കും.

പ്രോജക്ട് മഞ്ചാടി എന്ന പദ്ധതിയിലേക്കാണ് അവസരം.

കണക്ക് വിഷയം പഠിപ്പിക്കുന്ന ഈ പദ്ധതിയുടെ കമ്യൂണിറ്റി മാത്‍സ് ലാബിലേക്കാണ് അവസരം.

കേരളത്തിലെ വിവിധ ജില്ലകളിലാണ് ഒഴിവ്.

വിവിധ ജില്ലകളിലെ മാത്‍സ് ലാബുകളുള്ള സ്ഥലങ്ങൾ ഇനിപറയുന്നു.

ജില്ല , മാത്‍സ് ലാബുള്ള സ്ഥാപനം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : മദർ ആനിമേറ്റേഴ്സ്

തസ്തികയുടെ പേര് : വൊളന്റിയേഴ്സ്

വിശദവിവരങ്ങൾക്കായി www.cmdkerala net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ cmdrecruit2021@gmail.com എന്ന മെയിലിലേക്ക് അയയ്ക്കണം.

കമ്യൂണിറ്റി മാത്‍സ് ലാബിന് രണ്ട് കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

മെയിലിൽ സബ്ജക്ട് ലൈൻ ചേർത്തിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version