ഇൻഡസ്ട്രിയൽ ഡെവലപ്മന്റ് കോർപ്പറേഷനിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 9 ഒഴിവ്.

ഒരുവർഷത്തെ കരാർ നിയമനമാണ്

ഓൺലൈനായി അപേക്ഷിക്കണം.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്

തസ്തികയുടെ പേര് : പ്രോജക്ട് എക്സിക്യുട്ടീവ്

തസ്തികയുടെ പേര് : അക്കൗണ്ട്സ് എക്സിക്യുട്ടീവ്

തസ്തികയുടെ പേര് : സെക്രട്ടേറിയൽ എക്സിക്യുട്ടീവ്

പ്രായം : 25-35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version