കേന്ദ്ര സർവകലാശാലയിൽ പ്രോജക്ട് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 01

കേന്ദ്ര സർവകലാശാലയിൽ പ്രോജക്ട് ഫെലോ ഒഴിവ് : കാസർകോടുള്ള കേരള കേന്ദ്ര സർവകലാശാലയിൽ പ്ലാന്റ് സയൻസ് ഡിപ്പാർട്ട്മെന്റിൽ പ്രോജക്ട് ഫെലോ തസ്തികയിൽ ഒരു ഒഴിവ്.

ഇ-മെയിൽ വഴി അപേക്ഷിക്കണം.

യോഗ്യത :

പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റ arunkumark@cukerala.ac.in എന്ന മെയിലിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 01.

Important Links
Official Notification Click Here
More Details Click Here
Exit mobile version