സി.ആർ.പി.എഫിൽ ഫിസിയോ തെറാപ്പിസ്റ്റ് /ന്യൂട്രീഷ്യനിസ്റ്റ് ഒഴിവ്

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 25

ഡൽഹിയിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ 6 ഒഴിവ്.

സ്പോർട്സ് ബ്രാഞ്ച് ട്രെയിനിങ് ഡയറക്ടറേറ്റിലാണ് അവസരം.

കരാർ നിയമനമായിരിക്കും.

അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഫിസിയോ തെറാപ്പിസ്റ്റ്

തസ്‌തികയുടെ പേര് : ന്യൂട്രീഷ്യനിസ്റ്റ്

വിശദവിവരങ്ങൾക്കായി www.crpf.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ igtrg@crpf.gov.in എന്ന മെയിലിലേക്ക് അയയ്ക്കണം.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 25.

Important Links
Official Notification Click Here
More Details Click Here
Exit mobile version