ഇൻകം ടാക്സ് വകുപ്പിൽ കായികതാരങ്ങൾക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ കൊച്ചി കേന്ദ്രത്തിൽ ടാക്സ് അസിസ്റ്റന്റ് , മൾട്ടിടാസ്കിങ് സ്റ്റാഫ് തസ്തികകളിൽ കായികതാരങ്ങൾക്ക് അവസരം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : ടാക്സ് അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം : 05

യോഗ്യത :

പ്രായപരിധി : 18-27 വയസ്സ്.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത : പത്താം ക്ലാസ്

പ്രായപരിധി : 18-25 വയസ്സ്.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.incometaxindia.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ

Deputy Commissioner of Income – Tax (HQ) (Admn) O/o the Principal Chief Commissioner of Income – Tax ,
Kerala ,
C.R. Building ,
I.S. Press Road
Kochi -682018

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version