CEERI: ടെക്നിക്കൽ ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 28.

CEERI: ടെക്നിക്കൽ ഓഫീസർ ഒഴിവ് :  കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനു കീഴിലുള്ള സെൻട്രൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏഴ് ഒഴിവുണ്ട്.

Job Summary
Job Role Technical Officers
Qualification B.E/B.Tech/M.Sc/MBA
Total Vacancies 07 Posts
Salary Rs 44,900-1,42,400/-
Experience Freshers
Job Location Pilani/Jaipur/Chennai
Last Date 28 September 2023

ജനറൽ-3, എസ്.സി.-1, ഒ.ബി.സി.-1, ഇ.ഡബ്ല്യു. എസ്.-1, ഭിന്നശേഷി (എച്ച്.എച്ച്)-1 എന്നിങ്ങനെയാണ് സംവരണം.

ശമ്പളം: 66,314 രൂപ.

യോഗ്യത: ബി.ഇ./ബി.ടെക്./ എം.എസ്.സി.(ഇലക്ട്രോണിക്സ്)/ തത്തുല്യം. അല്ലെങ്കിൽ എം.ബി.എ./തത്തുല്യം.

കുറഞ്ഞത് 55 ശതമാനം മാർക്ക് തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പ്


തിരഞ്ഞെടുപ്പിന്റെ ഭാഗമായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും.

പ്രായം: 30 കവിയരുത്.

അപേക്ഷ ഫീസ്: 100 രൂപ.

വനിതകൾക്കും എസ്.സി,/എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾ www.ceeri.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 28.

Important Links
Notification Click Here
Apply Online Click Here

CEERI Recruitment 2023 for Technical Officers | 07 Posts | Last Date: 28 September 2023


CEERI Recruitment 2023 notification announced for the posts of Technical Officers. There are 07 vacancies available for the above-mentioned posts. Candidates with the qualification of B.E/B.Tech/M.Sc/MBA are eligible to apply for the job. Interested and eligible candidates can apply for the job online on or before 28 September 2023. The detailed eligibility and selection process are explained below;

About CEERI: CSIR-Central Electronics Engineering Research Institute (CSIR-CEERI), Pilani, is a premier research Institute in the field of Electronics, set up under the Council of Scientific & Industrial Research (CSIR). The Institute is looking for qualified candidates for the following purely temporary positions of Project Staff for various Projects going on in the Institute in Intelligent Systems Group (ISG), Microsystem Packaging Group (MPG), Societal Electronics Group (SEG) and Electronics System Area (ESA) CEERI, Jaipur Centre.

CEERI Recruitment 2023 for Technical Officers

Job Summary

Job Role Technical Officers
Qualification B.E/B.Tech/M.Sc/MBA
Total Vacancies 07 Posts
Salary Rs 44,900-1,42,400/-
Experience Freshers
Job Location Pilani/Jaipur/Chennai
Last Date 28 September 2023

Detailed Eligibility


Educational Qualification:

Technical Officers:

Technical Officer:

Age Limit ( As on 28 September 2023 ): 30 Years.

Age Relaxation:

Salary: Rs 44,900-1,42,400/-

No.of.Vacancies: 07 Posts

Selection Process


Paper-I (Time Allotted – 1 hour):

Paper – II (Time Allotted – 30 minutes):

Paper-III (Time Allotted – 90 minutes):

Application Fee


How to apply for CEERI Recruitment 2023?


Interested and eligible candidates can apply for the post latest by 28 September 2023.

 

Important Links

Notification Click Here
Apply Online Click Here

Exit mobile version