സി-ഡിറ്റിൽ സീനിയർ പ്രോജക്ട് സൂപ്പർവൈസർ, സീനിയർ ഗ്രാഫിക് ഡിസൈനർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18 (5 pm).

C-DIT Notification 2023 : C-DIT invites online applications from eligible candidates for the following temporary project positions, Senior Project Supervisor & Graphic Designer.

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT), സീനിയർ പ്രോജക്ട് സൂപ്പർവൈസർ, സീനിയർ ഗ്രാഫിക് ഡിസൈൻ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് സൂപ്പർവൈസർ

ഒഴിവുകളുടെ എണ്ണം : 2

ശമ്പളം : 28,800 രൂപ മുതൽ 36,000 രൂപ വരെ.

യോഗ്യത :

പ്രായം: 50 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : സീനിയർ ഗ്രാഫിക് ഡിസൈനർ

ഒഴിവുകളുടെ എണ്ണം : 1

ശമ്പളം : 28,800-36,000 രൂപ

യോഗ്യത :

പ്രായം: 50 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.careers.cdit.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18 (5 pm).

വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.cdit.org സന്ദർശിക്കുക.

[the_ad id=”13010″]

Important Links

Official Notification Click Here
Apply Online Click Here
More Info Click Here

C-DIT Notification 2023


C-DIT Notification 2023 : C-DIT invites online applications from eligible candidates for the following temporary project positions, Senior Project Supervisor & Graphic Designer.

About CENTRE FOR DEVELOPMENT OF IMAGING TECHNOLOGY (C-DIT) : C-DIT is an autonomous institution set up by the Government of Kerala, functioning under the Dept. of Electronics & IT. As an approved Total Solution Provider (TSP) and Acredited Agency for Government IT intitiaves, C-DIT undertakes various projects in IT/ITES, eGovernance, Web development, digitisation and Digital transformation of Government departments and organisations.

Job Details


Post Name : Senior Project Supervisor

Post Name : Senior Graphic Designer

How to Apply


[the_ad id=”13010″]

Important Links

Official Notification Click Here
Apply Online Click Here
More Info Click Here
Exit mobile version