ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ 337 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09

BIS Recruitment 2022 | 337 Posts : കേന്ദ്ര പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രാലയത്തിനുകീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ 337 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
Job Role Group A,B,C Posts
Qualification Any Degree
Total Vacancies 337
Pay Scale Rs.19,900/- to Rs.2,09,200/- month
Experience Freshers
Job Location New Delhi
Interview Date 09 May 2022

ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിൽ ഒഴിവുണ്ട്.

ന്യൂഡൽഹിയിലെ ഹെഡ്ക്വാർട്ടേഴ്സിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലുമാണ് ഒഴിവ്.

ലബോറട്ടറി ടെക്നിക്കൽ :

ഗ്രൂപ്പ്-ബി : ടെക്നിക്കൽ അസിസ്റ്റന്റ് (ലബോറട്ടറി)-47 (മെക്കാനിക്കൽ-19, കെമിക്കൽ-18, മൈക്രോബയോളജി-10)

പ്രായപരിധി : 30 വയസ്സ്.

ഗ്രൂപ്പ്-സി : സീനിയർ ടെക്നീഷ്യൻ-25 (കാർപെന്റർ-6, വെൽഡർ-2, പ്ലംബർ-3, ഫിറ്റർ-3, ടർണർ-5, ഇലക്ട്രീഷ്യൻ-6).

പ്രായപരിധി : 27 വയസ്സ്.

അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് :

ഗ്രൂപ്പ് എ ഡയറക്ടർ (ലീഗൽ)-1 (ഡെപ്യൂട്ടേഷൻ നിയമനം), അസിസ്റ്റന്റ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ്) ഫോർ അഡ്മിനിസ്ട്രേഷൻ-1, അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് കൺസ്യൂമർ അഫയേഴ്സ്)-1.

ഡയറക്ടർ (ലീഗൽ) തസ്തികയിലേക്ക് 56 വയസ്സും മറ്റ് തസ്തികകളിലേക്ക് 35 വയസ്സുമാണ് ഉയർന്ന പ്രായപരിധി.

ഗ്രൂപ്പ് ബി : പേഴ്സണൽ അസിസ്റ്റന്റ് 28, അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ -47, അസിസ്റ്റന്റ് (കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ)-2.

പ്രായപരിധി-30 വയസ്സ്.

ഗ്രൂപ്പ്-സി : സ്റ്റെനോഗ്രാഫർ -22, സീനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് -100, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് -61, ഹോർട്ടികൾച്ചർ സൂപ്പർവൈസർ-1.

പ്രായപരിധി : 27 വയസ്സ്.

വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് www.bis.gov.in എന്ന വെബ്‌സൈറ്റിൽ ഏപ്രിൽ 19 മുതൽ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

BIS Recruitment 2022 | 337 Posts | Last Date: 09 May 2022


BIS Recruitment 2022 – Bureau of Indian Standards (BIS) invites online application form from the eligible candidates for the post of Group A,B,C. There are a total of 337 vacancies to be filled for this post. Candidates who complete the Any Degree are eligible to apply for this job. Interested and eligible candidates can apply on or before the last date. The detailed eligibility and application process are given below.

BIS Recruitment 2022 for Group A/ Group B/ Group C Posts:

Job Summary
Job Role Group A,B,C Posts
Qualification Any Degree
Total Vacancies 337
Pay Scale Rs.19,900/- to Rs.2,09,200/- month
Experience Freshers
Job Location New Delhi
Interview Date 09 May 2022
Detailed Eligibility:

Educational Qualification:

Age Limit :

Total Vacancies: 

Salary: 

BIS Recruitment 2022 Selection Process :

How to apply BIS Recruitment 2022?

All the interested and eligible candidates can apply through online by using official website on or before 09 May 2022.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version