ബി.എസ്.എഫിൽ 269 കായികതാരങ്ങൾ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22

ബോർഡർ സെക്യൂരിറ്റി ഫോഴ്സസിൽ 269 കായികതാരങ്ങൾക്ക് അവസരം.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഗ്രൂപ്പ് സി വിഭാഗത്തിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ ആദ്യം താത്കാലികമായിട്ടായിരിക്കും നിയമനം.

പിന്നീട് സ്ഥിരമാകാൻ സാധ്യതയുണ്ട്.

ഓൺലൈനായി അപേക്ഷിക്കണം.

ഓഗസ്റ്റ് 9 മുതൽ അപേക്ഷ സമർപ്പിക്കാം.

ഒഴിവുകൾ :

വിശദ വിവരങ്ങൾക്ക് rectt.bsf.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 22.

Important Links
Official Notification Click Here
More Details & Apply Online Click Here
Official Website Click Here
Exit mobile version