ഭാരത് ഇലക്ട്രോണിക്സിൽ ട്രെയിനി എൻജിനീയർ / പ്രോജക്ട് എൻജിനീയർ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഫെബ്രുവരി 16,17

നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിൽ (ബെൽ) ട്രെയിനി എൻജിനീയർ / പ്രോജക്ട് എൻജിനീയറാവാൻ അവസരം.

ബംഗളുരുവിലെ രണ്ട് കേന്ദ്രങ്ങളിലായി 68 ഒഴിവാണുള്ളത്.

കരാർ നിയമനമാണ്.

പ്രൊഡക്ട് ഡെവലപ്മെൻറ് ആൻഡ് ഇന്നൊവേഷൻ സെൻറർ , മിൽ കോം എസ്.ബി.യു എന്നീ കേന്ദ്രങ്ങളിലാണ് ഒഴിവ്

പ്രൊഡക്ട് ഡെവലപ്മെൻറ് ആൻഡ് ഇന്നൊവേഷൻ സെൻറർ


തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ l

എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും ഒഴിവുകൾ.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ഇ/ ബി.ടെക് / ബി.എസ്.സി എൻജിനീയറിങ്ങും രണ്ടുവർഷത്തെ പരിചയവും.

ഉയർന്ന പ്രായം : 28 വയസ്സ്.

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ I

യോഗ്യത : എം.എസ്മിയും (ഇലക്ട്രോ ഒപ്റ്റിക്കൽസ് ഫോട്ടോണിക്സ്) രണ്ടുവർഷത്തെ പരിചയവും.

ഉയർന്ന പ്രായം : 28 വയസ്സ്.

തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ l

എന്നിങ്ങനെയാണ് വിഷയം തിരിച്ചുള്ള ഒഴിവുകൾ .

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ഇ / ബി.ടെക് / ബി.എസ്.സി എൻജിനീയറിങ്ങും ആറുമാസത്തെ പരിചയവും.

ഉയർന്ന പ്രായം : 26 വയസ്സ്.

മിൽകോം എസ്.ബി.യു


തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ 

എന്നിങ്ങനെയാണ് വിഭാഗം തിരിച്ചുള്ള ഒഴിവ്.

യോഗ്യത : സിവിൽ / ഇലക്ട്രിക്കലിൽ ഫസ്റ്റ് ക്ലാസോടെ നേടിയ ഫുൾടൈം ബി.ഇ/ബി.ടെക്

ഉയർന്ന പ്രായം : 25 വയസ്സ്.

മേൽപ്പറഞ്ഞ എല്ലാ തസ്തികകളിലേക്കും എസ്.സി / എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പാസ്സ് മാർക്ക് മതി.

ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും.

അപേക്ഷ ഫീസ് : ട്രെയിനി എൻജിനീയർക്ക് 200 രൂപയും പ്രോജക്ട് എൻജിനീയർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.

എസ്.സി,എസ്.ടി,ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.

എസ്.ബി.ഐ കളക്ട് സംവിധാനം വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക് www.bel-india.in എന്ന വെബ്സൈറ്റ് കാണുക.

പ്രൊഡക്ട് ഡെവലപ്മെൻറ് ആൻഡ് ഇന്നൊവേഷൻ സെൻററിലെ ഒഴിവുകളിൽ അപേക്ഷിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 17.

മിൽകോം എസ്.ബി.യു.വിൽ അപേക്ഷിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 16.

Important Links
Official Notification for Trainee Engineer(MC Unit) Click Here
Official Notification for Trainee Engineer (MILCOM SBU) Click Here
Apply Link & More Details Click Here
Exit mobile version