ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 22 ഒഴിവ്

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ ട്രെയിനി എൻജിനീയർ , പ്രോജക്ട് എൻജിനീയർ , അസിസ്റ്റന്റ് കമ്പനി സെക്രട്ടറി , അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 22 അവസരം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

തസ്തികയുടെ പേര് : അസിസ്റ്റന്റ് കമ്പനി സെക്രട്ടറി

തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ

അപേക്ഷ അയക്കേണ്ട വിധം


എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ www.bel-india.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് നിർദിഷ്ട യോഗ്യതാരേഖകളുടെ പകർപ്പുകൾ സഹിതം

Manager ,
(HR/SC & US/HLS & SCB) ,
Bharat Electronics Ltd , Jalahalli post ,
Bengaluru – 560013

എന്ന വിലാസത്തിലേക്ക് അയക്കണം.


അസിസ്റ്റന്റ് കമ്പനി സെക്രട്ടറി , അസിസ്റ്റന്റ് മാനേജർ തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയും യോഗ്യതാരേഖ

Deputy Manager ( HR/CO) ,
Bharat Electronics Limited ,
Corporate Office ,
Outer Ring Road ,
Nagavara ,
Bangalore – 560045

എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് bel-india.in എന്ന വെബ്സൈറ്റ് കാണുക.

എൻജിനീയറിങ് തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27.

അസിസ്റ്റന്റ് കമ്പനി സെക്രട്ടറി , അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 02.

Important Links
Official Notification for Assistant Company
Secretary/Assistant Manager
Click Here
Official Notification for Trainee Engineer –I and Project Engineer –I Click Here
More Details Click Here
Exit mobile version