ഭാരത് ഡൈനാമിക്സിൽ 70 പ്രോജക്ട് എൻജിനീയർ ഒഴിവുകൾ

അവസരം : ഹൈദരാബാദിലും വിശാഖപട്ടണത്തും

ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ 70 പ്രോജക്ട് എൻജിനീയർ/ഓഫീസർ ഒഴിവ്.

കരാർ നിയമനം ആയിരിക്കും.

വിശാഖപട്ടണത്തെയും ഹൈദരാബാദിലെയും യൂണിറ്റുകളിലാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


പ്രോജക്ട് എൻജിനീയർ – 55

മെക്കാനിക്കൽ : 24

യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്/ബി.എസ്.സി./ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക് അല്ലെങ്കിൽ തത്തുല്യം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ഇലക്ട്രോണിക്സ് : 22

യോഗ്യത : ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്/ബി.എസ്.സി./ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക് അല്ലെങ്കിൽ തത്തുല്യം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ഇലക്ട്രിക്കൽ : 01

യോഗ്യത : ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്/ബി.എസ്.സി./ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക് അല്ലെങ്കിൽ തത്തുല്യം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

കമ്പ്യൂട്ടേഴ്സ് : 01

യോഗ്യത : കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്/ബി.എസ്.സി./ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക് അല്ലെങ്കിൽ തത്തുല്യം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

സിവിൽ : 3

യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ./ബി.ടെക്/ബി.എസ്.സി./ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക് അല്ലെങ്കിൽ തത്തുല്യം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

എസ്.എ.പി/ഇ.ആർ.പി./നെറ്റ് വർക്ക് – 4

യോഗ്യത : കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇ.സി.ഇ./മെക്കാനിക്കൽ എൻജിനീയറിങ് ബി.ഇ./ബി.ടെക്/ബി.എസ്.സി./ഇന്റഗ്രേറ്റഡ് എം.ഇ/എം.ടെക് അല്ലെങ്കിൽ തത്തുല്യം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രോജക്ട് ഓഫീസർ : 15

എച്ച്.ആർ – 7

ഹ്യൂമൻ റിസോഴ്സിൽ ഫസ്റ്റ് ക്ലാസ് എം.ബി.എ./എം.എസ്.ഡബ്ല്യു/ബിരുദാനന്തര ബിരുദ ഡിപ്ലോമ അല്ലെങ്കിൽ ഹ്യൂമൻ റീസോഴ്സിൽ തത്തുല്യം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ഫിനാൻസ് – 4

യോഗ്യത : സി.എ/ഐ.സി.ഡബ്ല്യു.എ.അല്ലെങ്കിൽ എ.ഐ.എം.എ. അംഗീകൃത തത്തുല്യ കോഴ്സ് അല്ലെങ്കിൽ ഫിനാൻസ് എം.ബി.എ അല്ലെങ്കിൽ തത്തുല്യം.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

ബിസിനസ് ഡെവലപ്മെൻറ് : 4

യോഗ്യത : മാർക്കറ്റിങ്/ഫോറിൻ ട്രേഡ്/സപ്ലേ ചെയിൻ മാനേജ്മെന്റിൽ എം.ബി.എ.

ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 28 വയസ്

തിരഞ്ഞെടുപ്പ് : യോഗ്യത മാർക്കിന്റെയും പ്രവൃത്തി പരിചയത്തിന്റെയും അഭിമുഖത്തിന്റെയും മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bdl-india.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

Important Links
Official Notification for Executive Click Here
Apply online Click Here
More Details Click Here
Exit mobile version