ഭാരത് ഇലക്‌ട്രോണിക്സിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിലായി 19 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്‌തികയുടെ പേര് : ട്രെയിനി എൻജിനീയർ

തസ്‌തികയുടെ പേര് : ട്രെയിനി ഓഫീസർ 

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

തസ്‌തികയുടെ പേര് : പ്രോജക്ട് ഓഫീസർ

തസ്‌തികയുടെ പേര് : മെഡിക്കൽ ഓഫീസർ

അപേക്ഷാഫീസ് :

Bharat Electronics Limited എന്ന പേരിൽ പുണെയിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണ് അപേക്ഷാഫീസ് അടയ്ക്കേണ്ടത്.

മെഡിക്കൽ ഓഫീസർ തസ്തികയ്ക്ക് 750 രൂപയാണ് അപേക്ഷാഫീസ്.

ഇത് ഓൺലൈനായാണ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.bel-india.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനമുണ്ട്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം .xls , .xlxs എന്നീ ഫോർമാറ്റുകളിൽ എക്സൽ ഫയലിൽ തയ്യാറാക്കിയ അനുബന്ധവിവരങ്ങളും സഹിതം contengr-l@bel.co.in എന്ന മെയിലിലേക്ക് അയയ്ക്കുക.

ഡ്രാഫ്റ്റും അതിനുശേഷം ഇ – മെയിലിൽ അയച്ച രേഖകളുടെ പ്രിൻറ് കോപ്പിയും ഡിമാൻഡ് ഡ്രാഫ്റ്റും യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം

Sr.Dy.General Manager (HR & A) ,
Bharat Electronics Limited ,
N.D.A.Road , Pashan ,
Pune – 411021 , Maharashtra

എന്ന വിലാസത്തിലേക്ക് തപാലിൽ അയക്കുക.

മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം

The Manager (HR & A) ,
Bharat Electronics Limited ,
Kotdwara , Pauri Garwhal ,
Uttarakhand – 2461499

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 15.

Important Links
Official Notification For Trainee Engineer / Officer – I and Project Engineer / Officer – I Click Here
Application form Click Here
Official Notification For Medical Officer Click Here
Application form Click Here
Exit mobile version