BECIL റിക്രൂട്മെന്റ്

BECIL റിക്രൂട്മെന്റ്

അപേക്ഷ : മാർച്ച് 20 വരെ

4000 പേർക്ക് അവസരം

ബ്രോഡ് കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റൻറ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) മുഖേന സ്‌കിൽഡ്, അൺ സ്‌കിൽഡ്, മാൻപവർ വിഭങ്ങളിൽ പരിശീലനത്തിനും നിയമനത്തിനും അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി മാർച്ച് 20 വരെ നീട്ടി.
ഇലക്ട്രിഷ്യൻ , ടെക്‌നീഷ്യൻ, വയർമാൻ, ഇലക്ട്രിക്കൽ അസിസ്റ്റന്റ് ലൈൻമാൻ എന്നിങ്ങനെ ഏകദേശം 40000 ഒഴിവുകളിലേക്കാണ് നിയമനം.

ഉത്തർപ്രദേശിലാണ് പരിശീലനം. മികച്ച രീതിയൽ പരിശീലനം പൂർത്തിയാകുന്നവർക്ക് ഉത്തർപ്രദേശിലെ വൈധ്യുതി ധ്യു വിതരണ സബ് സ്റ്റേഷനുകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നൽകും.

കൂടുതൽ വിവരങ്ങൾക് താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക:
www.becil.com

Exit mobile version