ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 500 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22

പുണെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 500 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ബാങ്കിലെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിലാണ് അവസരം.

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ജനറലിസ്റ്റ് ഓഫീസർ II

തസ്തികയുടെ പേര് : ജനറലിസ്റ്റ് ഓഫീസർ- III

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.bankofmaharashtra.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 22.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version