ബാങ്ക് ഓഫ് ബറോഡയിൽ 52 ഐ.ടി.ഓഫീസർ/പ്രൊഫഷണൽ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 28

ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷ്യലിസ്റ്റ് ഐ.ടി. ഓഫീസർമാരുടെയും ഐ.ടി. പ്രൊഫഷണലുകളുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

റഗലുർ നിയമനവും കരാർ നിയമനവുമുണ്ട്.

വിവരങ്ങൾ ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

തുടക്കത്തിൽ മുംബൈയിലോ ഹൈദരാബാദിലോ ആയിരിക്കും നിയമനം.

പിന്നീട് മാറ്റം ലഭിക്കാം.

Job Summary
Job Role IT Officers/Professionals
Job Category Bank Jobs
Qualification B.Tech/ B.E.
Total Vacancies 52
Salary Rs.36,000/- to Rs.78,230/-
Experience Experienced
Job Location Thiruvananthapuram
Last Date 28 December 2021

ഒഴിവുകൾ :

റഗുലർ നിയമനം :

കരാർ നിയമനം :

യോഗ്യത :

ബി.ഇ/ ബി.ടെക് (കംപ്യൂട്ടർ സയൻസ് / ഐ.ടി) ആണ് അടിസ്ഥാനയോഗ്യത.

റഗുലർ ഒഴിവുകളിലേക്ക് ഒരുവർഷം മുതൽ ആറുവർഷം വരെയും കരാർ ഒഴിവുകളിലേക്ക് 10 വർഷവും പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ പരീക്ഷയ്ക്ക് എറണാകുളത്തും കേന്ദ്രമുണ്ടായിരിക്കും.

അപേക്ഷാഫീസ് :

എസ്.സി , എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപയും മറ്റുള്ളവർക്ക് 600 രൂപയുമാണ് അപേക്ഷാഫീസ്.(കൂടാതെ നികുതിയും പേമെന്റ് ഗേറ്റ് വേ ചാർജും).

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.bankofbaroda.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 28.

Important Links
Official Notification Click Here
Apply Online & More Details Click Here

Bank of Baroda Recruitment 2021 for IT Officers/Professionals | 52 Posts | Last Date: 28 December 2021


Bank of Baroda Recruitment 2021 – Bank of Baroda has announced an online notification for recruitment to the post of  IT Officers / Professionals of 52 vacancies.

Interested candidates who are all having B. Tech/ B.E. with experience in relevant fields can apply for this job. The last date to apply for this recruitment is on or before 28 December 2021.

The educational qualification of the candidates must be Graduate. The detailed eligibility and selection process are given below in detail.

Bank of Baroda Recruitment 2021 for IT Officers/Professionals :

Job Summary
Job Role IT Officers/Professionals
Job Category Bank Jobs
Qualification B.Tech/ B.E.
Total Vacancies 52
Salary Rs.36,000/- to Rs.78,230/-
Experience Experienced
Job Location Thiruvananthapuram
Last Date 28 December 2021

Detailed Eligibility


Educational Qualification:

Quality Assurance Lead (Grade/Scale: MMG/S-III):

Quality Assurance Engineers (Grade/Scale: MMG/S-II):

Quality Assurance Engineers (Grade/Scale: JMG/S-I):

Developer (Full Stack Java) (Grade/Scale: MMG/S-III):

Developer (Full Stack Java) (Grade/Scale: MMG/S-II):

Developer (Mobile Application Development) (Grade/Scale: MMG/S-III):

Developer (Mobile Application Development) (Grade/Scale: MMG/S-II):

UI/UX Designer (MMG/S-III):

UI/UX Designer (MMG/S-II):

Cloud Engineer:

Application Architect:

Enterprise Architect :

Technology Architect:

Infrastructure Architect :

Integration Expert :

Age Limit :

Total Vacancies:

Salary:

Bank of Baroda Recruitment Selection Process :
Name of the Tests No. of Questions Maximum Marks Duration Version
Reasoning 25 25 150 Minutes Bilingual
English Language 25 25 English
Quantitative Aptitude 25 25 Bilingual
Professional Knowledge 75 150 Bilingual
Total 150 225

Application Fees:

How to Apply Bank of Baroda Recruitment 2021?

All interested and eligible candidates can apply through online by using official website on or before 28 December 2021.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version