Backward Classes Development Department Notification 2024 : പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ എറണാകുളം, കൊല്ലം ഓഫിസുകളിൽ ക്ലറിക്കൽ ജോലികൾക്കായി ദിവസവേതന താൽക്കാലിക നിയമനം നടത്തുന്നു.
ഓരോ ഒഴിവു വീതം.
എറണാകുളം ഓഫിസിൽ സെപ്റ്റംബർ 19 നു നടത്തുന്ന ഇൻ്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്.
കൊല്ലം ഓഫിസിലെ ഒഴിവിൽ സെപ്റ്റംബർ 20 വരെ അപേക്ഷിക്കാം.
യോഗ്യത:
- പ്ലസ് ടു/ തത്തുല്യം, കംപ്യൂട്ടർ അറിവ്.
- മലയാളം ടൈപ്പിങ് അഭികാമ്യം.
പ്രായം: 18-45 വയസ്സ്
ശമ്പളം: ദിവസേന 755 രൂപ
വിശദ വിവരങ്ങൾക്ക് www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification : Kollam District | Click Here |
Application Form : Kollam District | Click Here |
Official Notification : Ernakulam District | Click Here |
More Info | Click Here |