പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഹോമിയോപ്പതി വകുപ്പിൽ അവസരം

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | അഭിമുഖം ഒക്ടോബർ 10,11,12 ദിവസങ്ങളിൽ

ആയുഷ് ഹോമിയോപ്പതി വകുപ്പില്‍ നിരവധി ഒഴിവുകള്‍


AYUSH Homoeopathy Department Notification 2023 : ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഒഴിവുകളുണ്ട്.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ലേഡി ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖം ഒക്ടോബർ 10-ന് രാവിലെ 10.30-ന്.

തസ്തികയുടെ പേര് : വനിതാ ഡി.ടി.പി. ഓപ്പറേറ്റർ

യോഗ്യത:

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖം ഒക്ടോബർ 10-ന് രാവിലെ 11.30-ന്.

തസ്തികയുടെ പേര് : സ്പെഷ്യൽ എജുക്കേഷൻ ടീച്ചർ

യോഗ്യത:

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖം ഒക്ടോബർ 10-ന് രാവിലെ 11-ന്.

തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

യോഗ്യത:

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖം ഒക്ടോബർ 11-ന് രാവിലെ 10.30-ന്.

തസ്തികയുടെ പേര് : നഴ്സ്

യോഗ്യത:

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖം ഒക്ടോബർ 12-ന് രാവിലെ 10.30-ന് ജില്ലാ ഹോമിയോ ഓഫീസില്‍ നടക്കും .


തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിക്ക് സമീപം തരണിയില്‍ ബില്‍ഡിംഗിലാണ് ഇടുക്കി ജില്ലാ ആയുഷ് ഹോമിയോ മെഡിക്കല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 227326

വയസ്സ്, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പുമായി എത്തണം.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

Important Links
More Info Click Here

Exit mobile version