ആരോഗ്യ കേരളത്തിൽ (തിരുവനന്തപുരം) 79 ഒഴിവ്

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂലായ് 14

ദേശീയ ആരോഗ്യദൗത്യത്തിൽ (എൻ.എച്ച്.എം) തിരുവനന്തപുരം ജില്ലയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

79 ഒഴിവാണുള്ളത്.

ഇതിൽ 43 ഒഴിവ് സ്റ്റാഫ് നഴ്സസ് തസ്തികയിലും 24 ഒഴിവ് മെഡിക്കൽ ഓഫീസർ തസ്തികയിലുമാണ്.

കരാർ / ദിവസവേതന നിയമനമാണ്.

ഒഴിവ് , യോഗ്യത , പ്രായപരിധി , ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ

തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സസ്

തസ്തികയുടെ പേര് : ജെ.പി.എച്ച്.എൻ /ആർ.ബി.എസ്.കെ നഴ്സസ്

തസ്തികയുടെ പേര് : ഡി.ഇ.ഒ

തസ്തികയുടെ പേര് : ലാബ് അസിസ്റ്റൻറ്

വിശദ വിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

തുടർന്ന് പ്രിൻറ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡി.ഡി.യും സഹിതം തൈക്കാട്ടുള്ള ഡി.പി.എം. ഓഫീസിൽ തപാൽവഴിയോ നേരിട്ടോ ലഭിക്കണം.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ജൂലായ് 14.

പ്രിൻറ് ഒട്ടും രേഖകളും ലഭിക്കേണ്ട അവസാന തീയതി : ജൂലായ് 16.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version