ആർമി പബ്ലിക് സ്കൂളിൽ അധ്യാപകർ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

ആർമി വെൽഫെയർ എജുക്കേഷൻ സൊസൈറ്റി രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നടത്തുന്ന ആർമി പബ്ലിക് സ്കൂളിലെ അധ്യാപകരാകാനുള്ള യോഗ്യതാപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരത്തെയുമടക്കം 137 സ്കൂളുകളിലാണ് നിയമനം.

ഏകദേശം 2200 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

വരുന്ന ഒഴിവുകളിൽ സ്ഥിരം നിയമനവും കരാർ നിയമനവുമുണ്ടാകും.

പോസ്റ്റ് ഗ്രാജ്യേറ്റ് ടീച്ചർ (പി.ജി.ടി) , ട്രെയിൻഡ് ഗ്രാജ്യേറ്റ് ടീച്ചർ (ടി.ജി.ടി) ,പ്രൈമറി ടീച്ചർ (പി.ആർ.ടി) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

പി.ജി.ടി :

ടി.ജി.ടി :

പി.ആർ.ടി :

www.aps-csb.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ സ്ക്രീനിങ് പരീക്ഷയ്ക്ക് രജിസ്റ്റർചെയ്യണം.

പരീക്ഷാഫീസ് : 500 രൂപ.

തിരുവനന്തപുരമടക്കം 74 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്.

സിടെറ്റ് / ടെറ്റ് എന്നിവയില്ലാത്തവർക്കും പരീക്ഷയെഴുതാം.

നവംബർ 21 , 22 തീയതികളിലാണ് പരീക്ഷ.

ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റിനുശേഷം എല്ലാവർക്കും സ്കോർ കാർഡ് ലഭിക്കും.

വിവിധ ആർമി പബ്ലിക് സ്കൂളുകളിലെ അധ്യാപക ഒഴിവുകളിലേക്ക് പ്രത്യേകമായി അപേക്ഷ ക്ഷണിക്കുമ്പോൾ ഈ സ്കോർ കാർഡ് പരിഗണിച്ചാകും നിയമനം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version