പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 22

ജോധ്പുറിലെ അഫ്രിഡ് ഫോറസ്റ്റ്‌ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 18 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം

തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു.⇓


തസ്‌തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റന്റ് (ഫീൽഡ് /ലാബ് റിസർച്ച്)

തസ്തികയുടെ പേര് : ടെക്നീഷ്യൻ (മെയിന്റനൻസ്)

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

തസ്തികയുടെ പേര് : ഫോറസ്റ്റ് ഗാർഡ്

തസ്തികയുടെ പേര് : മൾട്ടി ടാസ്‌കിങ് സ്റ്റാഫ്

പ്രായപരിധി


ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 30 വയസ്സും മറ്റു തസ്തികകളിലേക്ക് 27 വയസ്സുമാണ് ഉയർന്ന പ്രായം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.afri.icfre.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 22

Important Links
Short Notification Click Here
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version