ആന്ധ്രയിൽ ആർക്കിടെക്ട് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14

ആന്ധ്രാപ്രദേശിലെ ഡയറക്ടറേറ്റ് ഓഫ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് നടത്തുന്ന പ്രോജക്ടുകളിലേക്ക് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ആറ് ആർക്കിടെക്ടുമാരുടെ ഒഴിവുണ്ട്.

തസ്തികയുടെ പേര് : ജി.ഐ.എസ് എക്സ്പേർട്ട്

തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്സ്

തസ്തികയുടെ പേര് : റിസർച്ച് അസിസ്റ്റൻറ്

അപേക്ഷാഫോറവും വിശദവിവരങ്ങളും www.spav.ac.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ recruitmentdtcp@spav.ac.in എന്ന ഇ – മെയിലിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 14.

Important Links
Official Notification Click Here
Application Form Click Here
Exit mobile version