എയർലൈൻ അലൈഡ് സർവീസിൽ 87 അവസരം

എയർ ഇന്ത്യ ലിമിറ്റഡിൻറ സ്ഥാപനമായ എയർലൈൻ അലൈയ്ഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 86 ഒഴിവുകൾ.

സെക്യൂരിറ്റി സൂപ്പർവൈസർ തസ്തികയിൽ 51 ഒഴിവുണ്ട്.

ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു ;

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം
ചീഫ് ഓഫ് ഐ.എഫ്.എസ് 01
ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ 02
അസി. ജനറൽ മാനേജർ സെക്യൂരിറ്റി 01
അസി. ജനറൽ മാനേജർ-ഓപ്പറേഷൻസ് ട്രെയിനിങ്ങ് 01
സിന്തറ്റിക്ക് ഫ്ളെറ്റ് ഇൻസ്ട്രക്ടർ 02
സീനിയർ മാനേജർ-ഓപ്പറേഷൻസ് കൺട്രോൾ സെൻറർ 01
സീനിയർ മാനേജർ – ഫിനാൻസ് 01
സീനിയർ മാനേജർ – പ്രൊഡക്ഷൻ പ്ലാനിങ്ങ് കൺട്രോൾ (എൻജിനീയറിങ്ങ്) 02
സീനിയർ മാനേജർ ക്രൂ മാനേജ്മെൻറ് സിസ്റ്റം 02
മാനേജർ-ഫിനാൻസ് 01
മാനേജർ ഓപ്പറേഷൻസ് അഡ്മിൻ 02
സ്റ്റേഷൻ മാനേജർ ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല
ഫ്ലൈറ്റ് ഡിസ്പാച്ചർ 07
ഓഫീസർ 04
ക്രൂ കൺട്രോളർ 09
സെക്യൂരിറ്റി സൂപ്പർവൈസർ 51

വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകൾക്കുമായി www.airindia.in എന്ന വെബ്സൈറ്റ് കാണുക.

യോഗ്യത, പ്രായപരിധി എന്നീ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

വിജ്ഞാപനം വായിച്ച് മനസിലാക്കി അപേക്ഷിക്കുക.

വിശദമായ വിഞ്ജാപനം ചുവടെ ചേർക്കുന്നു

പ്രധാന ലിങ്കുകൾ
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ സമർപ്പിക്കാനായി വെബ്സൈറ്റിലെ മാതൃക പൂരിപ്പിച്ച് അലൈയ്ൻസ് എയർ, പേഴ്സണൽ ഡിപ്പാർട്മെൻറ്, അലൈയ്ൻസ് ഭവൻ, ഡൊമസ്റ്റിക്ക് ടെർമിനൽ-1, ഐ.ജി. എയർപോർട്ട്, ന്യൂ ഡൽഹി-110037 എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 4.

ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.

Exit mobile version