പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മുംബൈ എയർപോർട്ടിൽ ജോലി നേടാം

കരാർ നിയമനം | സ്ത്രീകൾക്കും അവസരം | അപേക്ഷ സെപ്റ്റംബർ 18 വരെ

(എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസ് ലിമിറ്റഡ്) എ.ഐ.എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷനൽ എയർപോർട്ടിൽ 998 ഹാൻഡിമാൻ/യൂട്ടിലിറ്റി ഏജന്റ് ഒഴിവ്.

3 വർഷ കരാർ നിയമനമാണ്.

സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം

തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഹാൻഡിമാൻ

ഒഴിവുകളുടെ എണ്ണം : 971

യോഗ്യത : പത്താം ക്ലാസ് ജയം,ഇംഗ്ലീഷിൽ പ്രാവീണ്യം, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ അറിവ് അഭികാമ്യം.

തസ്തികയുടെ പേര് : യൂട്ടിലിറ്റി ഏജന്റ്

ഒഴിവുകളുടെ എണ്ണം : 27 (പുരുഷൻ -20,സ്ത്രീ-7)

യോഗ്യത : പത്താം ക്ലാസ് ജയം, ഹിന്ദി, പ്രാദേശിക ഭാഷ എന്നിവയിൽ അറിവ് അഭികാമ്യം.

പ്രായപരിധി: 28 വയസ്സ്

പട്ടികവിഭാഗത്തിന് 5, ഒ.ബി.സിക്കാർക്ക് 3 വർഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്

ശമ്പളം : 21,330 രൂപ

അപേക്ഷാ ഫീസ് : 500 രൂപ

AI AIRPORT SERVICES LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന ഡിഡിയായി അടയ്ക്കണം.

പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല.

ഭാരം ഉയർത്തൽ, ഓട്ടം എന്നിവ ഉൾപ്പെടുന്നതാണു ശാരീരികക്ഷമതാ പരിശോധന.

തിരഞ്ഞെടുപ്പ്: ശാരീരികക്ഷമതാ പരിശോധന, ഇന്റർവ്യൂ എന്നിവ മുഖേന.അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 18.

വിശദ വിവരങ്ങൾക്ക് www.aiasl.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification Click Here
More Info Click Here

AIATSL Recruitment 2023 Notification for 998 Posts | Application Form: AI Airport Services Limited (Formerly Known As Air India Air Transport Services Limited – AIATSL), has unveiled its latest AIATSL Notification 2023, offering a total of 998 vacancies for the positions of Handyman and Utility Agent posts. The application process is already underway, with aspiring candidates able to apply offline until the closing date on 18th September 2023. The AIATSL Handyman Application Form/ AIATSL Utility Agent Application Form should be submitted to the address specified below before the deadline;

AIATSL Recruitment 2023


To be considered for these roles, applicants should hold a minimum qualification of an SSC/ 10th Standard Pass. Furthermore, candidates should be within the age range of 28 to 33 years to be eligible for AIATSL Recruitment 2023. Aspiring candidates can download the notification and find employment through AIATSL 2023 Notification. The completed AIATSL Application Forms should be sent to the HRD Department at AI Airport Services Limited in Mumbai for processing. This recruitment drive represents a significant opportunity for those seeking a career in the aviation sector and central government employment. Carefully read this article for more details about AIATSL Recruitment 2023.

AIATSL Recruitment 2023 Notification – Details

Latest AIATSL Handyman Recruitment 2023
Organization Name AI Airport Services Limited (Formerly Known As Air India Air Transport Services Limited – AIATSL)
Post Name Handyman, Utility Agent
No.of Posts 998
Application Starting Date Started
Application Closing Date 18th September 2023
Mode of Application Offline
Category Central Government Jobs
Selection Process Physical Endurance Test, Personal/ Virtual Screening
Official Website aiasl.in

AIATSL Vacancies

S.No Name of the Post Number of Posts
1. Handyman 971
2. Utility Agent 20 (Males) 7 (Females)
Total 998 Posts

AIATSL Recruitment 2023 – Educational Qualifications

AIATSL Handyman Recruitment 2023 – Age Limit

Candidates’ age limit should be a minimum of 28 years and a maximum of 33 years

AIATSL Handyman Salary Details


Selected Candidates will get a salary of INR Per Month Rs.21,330/-

AIATSL Recruitment 2023 – Selection Process


AIATSL 2023 – Application Fee


AIATSL Recruitment 2023 Notification – Application Form, Address

AIATSL Recruitment 2023  – Important Links
To Download AIATSL Recruitment 2023 Notification Check Notification
Address To Send The AIATSL Application Form To, HRD Department, AI Airport Services Limited, GSD Complex, Near Sahar Police Station, CSMI Airport, Terminal-2, Gate No. 5, Sahar, Andheri-East, Mumbai-400099.

 

Exit mobile version