എയറോനോട്ടിക്കൽ ഡെവലപ്മെൻറ് ഏജൻസിയിൽ 68 പ്രോജക്ട് എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18

ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്മെൻറ് ഏജൻസിയിൽ 68 പ്രോജക്ട് എൻജിനീയർ ഒഴിവ്.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഓൺലൈൻ അഭിമുഖത്തിനായി ക്ഷണിക്കും.

അതിൽ പാസാകുന്നവർക്കായി പേഴ്സണൽ അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ I

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ II 

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ III

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.ada.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version