Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Jobs 2021

10/+2 Jobs

ശബരിമലയിൽ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു.

കൊല്ലവർഷം 1197-ലെ മണ്ഡലപൂജ -മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി നോക്കുവാൻ താൽപര്യമുളള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2021-2022 വർഷത്തെ മണ്ഡലകാലത്തെ…

Read More »
Job Notifications

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 47 ഒഴിവ്

ഹൈദരാബാദ് ആസ്ഥാനമായുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 47 ഒഴിവുകളുണ്ട്. താത്കാലിക നിയമനമാണ്. ചെന്നൈ,ഹൈദരാബാദ്, മുംബൈ,ന്യൂഡൽഹി തുടങ്ങി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലാണ് നിയമനം. ഒഴിവ് വിവരങ്ങൾ ചുവടെ…

Read More »
Job Notifications

നബാർഡിൽ മെഡിക്കൽ ഓഫീസർ ഒഴിവ് | ഒഴിവുകൾ തിരുവനന്തപുരത്ത്

നബാർഡിന്റെ തിരുവനന്തപുരത്തുള്ള റീജണൽ ഓഫീസിലും സ്റ്റാഫ് കോർട്ടേഴ്‌സിലുമായി പ്രവർത്തിക്കാൻ ബാങ്ക്സ് മെഡിക്കൽ ഓഫീസറെ ആവശ്യമുണ്ട്. അഞ്ചു വർഷത്തെ കരാർ നിയമനമാണ്. യോഗ്യത : എം.ബി.ബി.എസ്.,രണ്ട് വർഷത്തെ പ്രവൃത്തി…

Read More »
Job Notifications

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്-സിൽ അവസരം

നാഷണൽ എജുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡൻറ്-സിൽ വിവിധ തസ്തികകളിലായി 18 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. കംപ്യൂട്ടർ ബേസ്ഡ് പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ചെന്നൈയും ബെംഗളൂരുവും പരീക്ഷാകേന്ദ്രങ്ങളാണ്. ഒഴിവ്…

Read More »
Job Notifications

തപാൽ വകുപ്പിൽ ഡ്രൈവർ ഒഴിവുകൾ

തപാൽ വകുപ്പിന്റെ മുംബൈ വേർളിയിലെ മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ ഒഴിവുണ്ട്. 12 ഒഴിവുകളാണുളളത്. Job Summary Organization/Department Indian…

Read More »
Jobs @ Kerala

കൊച്ചിൻ സ്മാർട്ട് മിഷനിൽ അവസരം

കൊച്ചിൻ സ്മാർട്ട് മിഷനിൽ ഡെപ്യൂട്ടി മാനേജർ –  സിവിൽ, മാനേജർ – അർബൻ പ്ലാനിങ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. യോഗ്യത : ബന്ധപ്പെട്ട മേഖലയിലെ ബിരുദം/ബിരുദാനന്തര ബിരുദം.…

Read More »
Job Notifications

വാട്ടർ ക്വാളിറ്റി ലാബിൽ അറ്റൻഡർ ഒഴിവ്

തൃശൂർ ഫീൽഡ് സ്റ്റഡീസ് സർക്കിൾ കാര്യാലയത്തിൽ നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വാട്ടർ ക്വാളിറ്റി ലാബിൽ ലാബ് അറ്റൻഡർ ഒഴിവുണ്ട്. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ…

Read More »
Jobs @ Kerala

ഔഷധിയിൽ മാനേജർ ഒഴിവ്

തൃശൂർ കുട്ടനെല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ മാനേജർ (പ്രോജക്ട് ആൻഡ് പ്ലാനിങ്) തസ്തികയിൽ ഒഴിവുണ്ട്. യോഗ്യത : എം.ടെക്.മെക്കാനിക്കൽ/പ്രൊഡക്ഷൻ എൻജിനീയറിങ്, എം.ബി.എ. മരുന്ന്…

Read More »
error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!